Thursday, June 16, 2011

ഒരേ പുസ്തകം

ഒരേ പുസ്തകം
ഒരു സ്വകാര്യ നിമിഷത്തില്‍ ഏറെ ആവേശത്തോടെ ഒരു ചെറുപ്പക്കാരന്‍ എന്നോടു പറഞ്ഞു.
'വിനയാ... ഞാന്‍ വിനയയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് എങ്ങനെയായിരിക്കും എന്ന് പറയട്ടെ...''
ഞാന്‍ അയാളെ പറയാനനുവദിച്ചു.
അയാളുടെ നമ്പര്‍ക്രമം വിശദമായി കേട്ടശേഷം ഞാന്‍ അയാളോട് പറഞ്ഞു- 'ഇക്കാലത്തിനുള്ളില്‍ കുറഞ്ഞത് ഒരു മുപ്പത്‌പേരെങ്കിലും എന്നോടിതേ ക്രമത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളെല്ലാവരും വായിച്ചത് ഒരേ പുസ്തകം തന്നെയായിരിക്കും അല്ലേ?....

4 comments:

Anonymous said...

മിടുക്കി...മൊത്തം കേട്ടിരുന്നല്ലോ...!
ചില സല്യക്കാരന്‍ ഞരമ്പ്‌ രോഗികള്‍ക്ക് താങ്കളുടെ നമ്പര്‍ ഒന്ന് കൊടുത്തേക്കു...
ഇത് കേട്ട് ആസ്വദിക്കാന്‍ ഇഷ്ട്ടമില്ലാത്ത കൊച്ചുങ്ങള്‍ രക്ഷപെട്ടോട്ടെ!

കൂതറHashimܓ said...

മറുപടി ഇഷ്ട്ടാ‍യി.. :)

poor-me/പാവം-ഞാന്‍ said...

He never knew that y had already read that book!!!

Anonymous said...

വിനയയുടെ മുഖത്ത് നോക്കി അങ്ങിനെ പറഞ്ഞെങ്കില്‍ അവന്‍ Gay ആയിരിക്കണം... സാധാരണക്കാരന് പറ്റില്ല