tag:blogger.com,1999:blog-7985814576926872488.post2131000354404300492..comments2023-10-19T06:03:15.842-07:00Comments on VINAYAYUTE LOKAM ... വിനയയുടെ ലോകം: ഈ പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ.....VINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger9125tag:blogger.com,1999:blog-7985814576926872488.post-16430013440522465962010-09-10T21:48:14.742-07:002010-09-10T21:48:14.742-07:00ആ വരവ് വരാൻ വൈകിയത് ആൺപിള്ളേർ ആണെങ്കിൽ അങ്ങനെ ഒരു ...ആ വരവ് വരാൻ വൈകിയത് ആൺപിള്ളേർ ആണെങ്കിൽ അങ്ങനെ ഒരു ചോദ്യമേ ഉണ്ടാവില്ലല്ലോ. എന്തു കൊണ്ടെന്നാൽ അവർ ‘കാണാൻ പോകാൻ’ വേണ്ടിത്തന്നെ ജനിച്ചവരാണല്ലോ!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-73854907513309040662010-07-03T09:43:58.249-07:002010-07-03T09:43:58.249-07:00ഇവിടെ കേവലം ഒരാളുടെ ക്ഷമയില്ലായ്മയില്‍ നിന്നുയര്ന...ഇവിടെ കേവലം ഒരാളുടെ ക്ഷമയില്ലായ്മയില്‍ നിന്നുയര്‍ന്ന ചോദ്യം മാത്രമാണ്...ഇത് ഇത്തരം ബസ്സിന്റെ പുനര്‍ ഗമന സമയങളീല് സാധാരാാണ കേള്‍ക്കാറുള്ളതാണ്.ഇവിടെ താമസത്തിന് കാരണക്കാരികള്‍ ആണ് എന്നേയുള്ളു!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-82622783390547739122010-07-03T02:45:34.967-07:002010-07-03T02:45:34.967-07:00ആ കുട്ടികളും ബ്ലോക്കിന്റെ കാര്യമറിയാന്‍ തന്നെ പോയത...ആ കുട്ടികളും ബ്ലോക്കിന്റെ കാര്യമറിയാന്‍ തന്നെ പോയതാണെന്നു വിചാരിച്ചുകൂടേ.അയാളുടെ ശബ്ദത്തില്‍ അതിശയവും പരിഹാസവുമായിരുന്നു.VINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-46502055102996792062010-07-02T21:05:52.826-07:002010-07-02T21:05:52.826-07:00"ഈ പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ.....&quo..."ഈ പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ....."
അതറിഞ്ഞില്ലേ?
"പടച്ചോനേ ഇങ്ങള് കാത്തോളീം" എന്നും വിളിച്ച് നാലുമീറ്റര്‍ വീതിയും പത്ത് മീറ്റര്‍ നീളവുമുള്ള റോഡ് റോളര്‍ ഓടിച്ച് കുതിരവട്ടം പപ്പൂ താമരശ്ശേരി ചൊരം ഇറങ്ങി വരുന്നത് കാണാന്‍ പോയതാ ഈ പെങ്കുട്ട്യോള്!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-17992999602396902442010-07-02T16:40:23.808-07:002010-07-02T16:40:23.808-07:00ഞാന്‍ രണ്ടു മൂന്നു തവണ വന്നതാ...പക്ഷെ കമന്റാന്‍ പറ...ഞാന്‍ രണ്ടു മൂന്നു തവണ വന്നതാ...പക്ഷെ കമന്റാന്‍ പറ്റുന്നില്ലായിരുന്നു.
"എന്നാലും ആ പെണ്‍കുട്ടികള്‍ എന്തു കാണാന്‍ പോയതാണ് വിനയാ?"കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-55333667876684237182010-06-30T19:58:12.291-07:002010-06-30T19:58:12.291-07:00അപ്പറഞ്ഞതില്‍ എവിടെയൊക്കെയാണ് കുത്തും കോമയും അമര്‍...അപ്പറഞ്ഞതില്‍ എവിടെയൊക്കെയാണ് കുത്തും കോമയും അമര്‍ത്തലും മറ്റുമുണ്ടായതെന്ന് ( അതോ പ്ലൈനായിരുന്നോ) കേട്ടോര്ക്കല്ലേ ചേച്ചീ അറിയൂ..

ഒന്നു കോണ്ടാക്ടണമെന്നുണ്ട്.. ചില കാര്യങ്ങള്‍..
അതിനെന്താ ഒരു വഴി?സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-63981690824191688992010-06-29T10:29:52.666-07:002010-06-29T10:29:52.666-07:00അയാള്‍ അയാളുടെ ധൃതി കൊണ്ട് പറഞ്ഞതായിരിക്കും. അല്ല ...അയാള്‍ അയാളുടെ ധൃതി കൊണ്ട് പറഞ്ഞതായിരിക്കും. അല്ല അങ്ങിനെയും ആവാമല്ലോ?!!shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-85350341028308582142010-06-29T02:59:46.970-07:002010-06-29T02:59:46.970-07:00അത്, ആ കുട്ടികളോട് തന്നെ ചോദിച്ചാൽ പറഞ്ഞു തരുമല്ലൊ...അത്, ആ കുട്ടികളോട് തന്നെ ചോദിച്ചാൽ പറഞ്ഞു തരുമല്ലൊ,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-38025140632414652832010-06-29T00:48:29.791-07:002010-06-29T00:48:29.791-07:00ഹഹഹഹ....ഇതെന്താ ഇവിടെ ആരും കമന്റ്ഴുതാത്തത് !!!
പ...ഹഹഹഹ....ഇതെന്താ ഇവിടെ ആരും കമന്റ്ഴുതാത്തത് !!!

പെണ്‍കുട്ടികളെക്കുറിച്ച് തലമൂത്തവര്‍ക്ക് കുറച്ച് ശ്രദ്ധയുണ്ടാകുന്നതൊക്കെ നല്ലതുതന്നെ.
ആ ശ്രദ്ധ അവര്‍ക്ക് ശല്യമാകാതിരിക്കട്ടെ
എന്നാശംസിക്കുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com