tag:blogger.com,1999:blog-7985814576926872488.post2145027340329094132..comments2023-10-19T06:03:15.842-07:00Comments on VINAYAYUTE LOKAM ... വിനയയുടെ ലോകം: വിശ്വാസംVINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger13125tag:blogger.com,1999:blog-7985814576926872488.post-2132954938438216212010-02-13T07:28:52.073-08:002010-02-13T07:28:52.073-08:00ഞാനും യോജിക്കുന്നു.ഞാനും യോജിക്കുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-76163301152746656982010-02-13T06:12:56.562-08:002010-02-13T06:12:56.562-08:00അന്ധവിശ്വാസമായാലും അത് ആചരിക്കുന്നതിനുള്ള അവകാശം പ...അന്ധവിശ്വാസമായാലും അത് ആചരിക്കുന്നതിനുള്ള അവകാശം പങ്കുവെക്കുന്നതില്‍ സ്ത്രീപുരുഷ പക്ഷപാതിത്വം ഉള്ളത് ചോദ്യം ചെയ്യപ്പെടെണ്ടതു തന്നെ ! ആ നിലയില്‍ വിനയയേയും വാസന്തിയേടത്തിയേയും പ്രസാദിനേയും അഭിനന്ദിക്കുന്നു !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-18094895671885655402010-02-07T10:26:19.575-08:002010-02-07T10:26:19.575-08:00തീരുമാനം ഒരു രീതിയില്‍ വലിയ ശരി തന്നെ , പക്ഷെ മത സ...തീരുമാനം ഒരു രീതിയില്‍ വലിയ ശരി തന്നെ , പക്ഷെ മത സംബന്ധമായ ചടങ്ങുകള്‍ തന്നെ അര്ത്ഥരഹിതമായിരിക്കുമ്പോള് !Anonymousnoreply@blogger.comtag:blogger.com,1999:blog-7985814576926872488.post-6780431296676763952010-02-05T22:02:24.918-08:002010-02-05T22:02:24.918-08:00വളരെ ധീരമായ തീരുമാനത്തിന് അഭിനന്ദനങ്ങൽ.വളരെ ധീരമായ തീരുമാനത്തിന് അഭിനന്ദനങ്ങൽ.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-22247940574973625772010-02-05T21:19:26.848-08:002010-02-05T21:19:26.848-08:00പിതാവിന്റെ ചിതക്കു തീ വക്കാനുള്ള അവകാശം മക്കൾക്കു ...പിതാവിന്റെ ചിതക്കു തീ വക്കാനുള്ള അവകാശം മക്കൾക്കു തന്നെയാണു. അതിൽ ആണെന്നോ പെണ്ണെന്നോ ഭേദമില്ല എന്നാണു എന്റെ അഭിപ്രായം. പെണ്മക്കൾ മാത്രമേ ഉള്ളുവെങ്കിൽ, ചിതക്കു തീ വക്കാൻ ബന്ധുക്കളുടെ ആണ്മക്കളെ അന്വേഷിച്ചു കൊണ്ടു വരേണ്ട കാര്യമില്ല.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-12251726983038897242010-02-05T19:26:57.956-08:002010-02-05T19:26:57.956-08:00This comment has been removed by the author.മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-8852747006153794912010-02-05T13:11:14.426-08:002010-02-05T13:11:14.426-08:00വിനയയുടെ പ്രവൃത്തി സ്വഗതാര്‍ഹാമാണ്....
പ്രമുഖ ശാസ...വിനയയുടെ പ്രവൃത്തി സ്വഗതാര്‍ഹാമാണ്....

പ്രമുഖ ശാസ്ത്രകാരനായ വിക്രം സാരാഭായി മരിച്ചപ്പോള്‍ ചിതക്ക് തീ കൊടുത്തത് മകള്‍ മല്ലികാസാരാഭായി ആയിരുന്നുവെന്നത് ഇതിനൊപ്പം ഓര്‍ത്തു പോകുന്നുAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-69433414778566740122010-02-05T00:24:23.538-08:002010-02-05T00:24:23.538-08:00തികച്ചും ന്യായമായ കാര്യം.
ധൈര്യശാലികളായ മക്കളുള്ളപ...തികച്ചും ന്യായമായ കാര്യം.
ധൈര്യശാലികളായ മക്കളുള്ളപ്പോള്‍ ...
ചിതക്ക് തീകൊളുത്താനുള്ള അവകാശം ബന്ധുക്കളെ ഏല്‍പ്പിക്കേണ്ടതില്ല. കരഞ്ഞു നിലവിളിച്ച് അതിനാകതെ വന്നാല്‍(ആണായാലും പെണ്ണായാലും) ബന്ധുക്കളേയോ, നാട്ടുകാരേയോ,പഞ്ചായത്തുകാരേയോ ആ ചുമതല ഏല്‍പ്പിക്കുന്നതിലും കുഴപ്പമില്ല.
സമൂഹത്തില്‍ നാട്ടുനടപ്പിനെ അതിലഘിക്കാന്‍
കാണിച്ച ആര്‍ജ്ജവത്തിന്
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
ആണ്മക്കളില്ലാത്തതിനാല് ആ കുറവു നികത്താന്‍
തയ്യാറായി മുന്നോട്ടു വന്ന ബന്ധു ജനങ്ങളെയും
സ്നേഹപൂര്‍വ്വം സ്മരിക്കുക... മനുഷ്യത്വത്തിന്റെ പേരില്‍.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-55636683454643488962010-02-04T14:32:33.278-08:002010-02-04T14:32:33.278-08:00മരിയ്ക്കുംവരെയാനു മനുഷ്യന് പരാശ്രയം വേണ്ടത്.അതുവരെ...മരിയ്ക്കുംവരെയാനു മനുഷ്യന് പരാശ്രയം വേണ്ടത്.അതുവരെ തിരിഞ്ഞുനോക്കാത്തവര്‍ കൊള്ളി വെച്ചാല്‍ അതാണ് തെറ്റ്.വിനയയും ചേച്ചിമാരും ചെയ്ത ശരിയ്ക്കുമുന്നില് ഒരു പൂചെന്ടു വെയ്ക്കുന്നു.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-87180596534624911692010-02-04T14:29:10.545-08:002010-02-04T14:29:10.545-08:00This comment has been removed by the author.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-81297094626300866472010-02-04T10:27:07.553-08:002010-02-04T10:27:07.553-08:00സജിം പറഞ്ഞത് പോലെ പല കാര്യത്തിലും എതിര്പ്പുണ്ടെങ്...സജിം പറഞ്ഞത് പോലെ പല കാര്യത്തിലും എതിര്‍പ്പുണ്ടെങ്കിലും ഈ കാര്യത്തില്‍ വിനയയോടു നൂറു ശതമാനവും യോജിക്കുന്നു.. സുഗമില്ലാതെ കിടന്ന കാലത്ത് അച്ഛനെ തിരിഞ്ഞു നോക്കാതിരുന്നവര്‍ വെറും ചടങ്ങിനു വേണ്ടി അദ്ധേഹത്തിന്റെ ചിതക്ക് തീ കൊളുതിയിരുന്നെങ്കില് ആ ആത്മാവിനു ഒരിക്കലും ശാന്തി കിട്ടില്ല.. വിനയക്കും സഹോദരിമാര്‍ക്കും തന്നെയാണ് അതിനു യോഗ്യത..ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-84592135353865457272010-02-04T09:23:44.072-08:002010-02-04T09:23:44.072-08:00വിനയയോട് പല കാര്യത്തിലും വിയോജിപ്പുണ്ടെങ്കിലും ഈ ക...വിനയയോട് പല കാര്യത്തിലും വിയോജിപ്പുണ്ടെങ്കിലും ഈ കാര്യത്തിൽ പൂർണ്ണമായും യോജിയ്ക്കുന്നു. പെൺകുട്ടികൾ ചിതയ്ക്കു തീ കൊളുത്തുന്നതിൽ തെറ്റൊന്നിമില്ലെന്നതു മാത്രമല്ല ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ കാരണം. രോഗാവസ്ഥയിൽ കഴിയുന്നവരെ ഒരു നോക്കു കാണാൻ പോലും സമയം കണ്ടെത്താതെ മരണസമയത്ത് വന്ന് വലിയ കാര്യക്കാരാകുന്നവരുടെ കാപട്യം തുറന്നു കാട്ടിയതും കൂടിയാണ് ഇതിഷ്ടപ്പെടാൻ കാരണം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-89560648357137270272010-02-04T08:51:12.260-08:002010-02-04T08:51:12.260-08:00മാഡം, നിങ്ങള്‍ സഹോദരിമാരുടെ ധീരമായ തീരുമാനം. കാലത്...മാഡം, നിങ്ങള്‍ സഹോദരിമാരുടെ ധീരമായ തീരുമാനം. കാലത്തിനനുസരിച്ച മാറ്റങ്ങള്‍
ഉള്‍ക്കൊണ്ട് മതത്തിലെ എല്ലാ യാധാസ്ഥികതയെയും എതിര്‍ത്ത് മാറ്റങ്ങള്‍ ഇഷ്ടപെടാത്ത കപട പുരോഗമന വാദികളുടെ മുന്‍പിലേക്ക് പുതിയൊരു രീതി മുന്നോട്ടു വെച്ചതില്‍ എന്റെ അഭിനന്ദനങ്ങള്‍.

ഇതുപോലെ ഒരു സംഭവം നോര്‍ത്ത് ഇന്ത്യയില്‍ നടന്നിട്ടുണ്ട് എന്ന് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.

ഷാജി ഖത്തര്‍.Unknownhttps://www.blogger.com/profile/05993260439460684359noreply@blogger.com