tag:blogger.com,1999:blog-7985814576926872488.post3328723817875571061..comments2023-10-19T06:03:15.842-07:00Comments on VINAYAYUTE LOKAM ... വിനയയുടെ ലോകം: VINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger1125tag:blogger.com,1999:blog-7985814576926872488.post-85889208375531466152013-08-11T06:32:04.342-07:002013-08-11T06:32:04.342-07:00സ്ത്രീത്വത്തെ അപമാനിച്ചാൽ പൊലീസ് കേസ്സ്, പുരുഷത്വത...സ്ത്രീത്വത്തെ അപമാനിച്ചാൽ പൊലീസ് കേസ്സ്, പുരുഷത്വത്തെ അപമാനിച്ചാലോ???. കണ്ണുകെട്ടി വെച്ച് കോടതീൽ ഒരു കൈയ്യിൽ ത്രാസും പിടിച്ച് നിൽക്കുന്നത് ഒരു സ്ത്രീയുടെ പ്രതിമയാണ് അത് സ്ത്രീപുരുഷ സമത്വത്തിന് വിരുദ്ധമായതിനാൽ ഒഴിവാക്കണമെന്ന് പറഞ്ഞ് ഏതെങ്കിലും പുരുഷൻ പരാതി കൊടുക്കുന്നുണ്ടോ??. പിന്നെ അപേക്ഷാ ഫോമിൽ പെൺലിംഗത്തെ പരാമർശിക്കുന്നില്ല എന്ന് പറഞ്ഞാണോ ഒച്ചപ്പാട് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നത് പോലും ഒരുതരം സാഡിസത്തിന്റെ ലക്ഷണമാണ്. ഈ പോസ്റ്റിങ്ങിൽ പറഞ്ഞ കാര്യത്തിൽ നിങ്ങടെ ഭാഗത്തായിരിക്കും ന്യായം, പക്ഷേ പുരുഷന്മാർ പോകുന്ന എല്ലായിടത്തും സ്ത്രീകളും പോകണം എന്നാലേ സ്ത്രീ പുരുഷ സമത്വമുണ്ടാകൂ എന്നത് വെറും ഒരു മുടന്തൻ ന്യായമാണ്. ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ പുരുഷന്മാരെ കയറ്റുമോ, വിമൻസ് ഹോസ്റ്റലിൽ പുരുഷന്മാരെ കയറ്റുമോ????,ഷാരൂഖ് ഖാൻ ഷർട്ടൂരി ''മുഖ്യധാരാ ചലച്ചിത്രത്തിൽ'' അഭിനയിക്കുന്നു , ഏതെങ്കിലും നായികയും അങ്ങനെ തന്നെ അഭിനയിക്കേണ്ടേ?? സമത്വം,സമത്വം!!, അവിടെ പിന്നെയും ഒരു പ്രശ്നം ഉദിക്കുന്നുണ്ട്. പെണ്ണ് മേൽവസ്ത്രമില്ലാതെ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് കൊടുക്കുന്നു. അങ്ങനെയെങ്കിൽ ആണുങ്ങൾ ഷർട്ട് ഇടാതെ അഭിനയിച്ചാലും A സർട്ടിഫിക്കറ്റ് തന്നെ കൊടുക്കണം, സമത്വം, അതാകണം നമ്മുടെ പോളിസി!!!. എന്തിനാണ് മാഡം സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുസ്ഥലങ്ങളിൽ പ്രത്യേകം കക്കൂസ് , ഒരുമിച്ച് തൂറിയാലല്ലേ സമത്വം വരൂ?????. ചുമടെടുത്തും അടികൊണ്ടും തളർന്ന കോവർകഴുതേടെ അമറല്പോലേണ്ണ് ബഡ്ഡി, ഇത്തരം ജല്പനങ്ങള്. സ്ത്രീകൾക്ക് ആവശ്യം വേണ്ട ബഹുമാനമൊക്കെ ഒരുമാതിരിപ്പെട്ട എല്ലാ പുരുഷന്മാരും കൊടുക്കുന്നുണ്ട് ബഹൻ. അമിതമായി ഫെമിനിസം കാണിച്ച്, അത് ഒരുതരം പുരുഷവിരുദ്ധതയിലേക്ക് പോയാ സീൻ മാറും. ഒടുവിൽ എല്ലാ പുരുഷന്മാരും ഒറ്റക്കെട്ടായാ പിന്നെ ഫെമിനിസം പോയിട്ട്, പെണ്ണുങ്ങ പോലും റോഡിലെറങ്ങാന് പറ്റാത്ത സ്ഥിതിവെരും പെങ്ങളേ,സ്വന്തം പരിമിതികളെ മനസ്സിലാക്കാനും, അത് അംഗീകരിക്കാനും കഴിയണം, അവിടെയാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. പിന്നെ സീൻ അധികം മാറ്റാത്തതാ നല്ലത് എന്നേ എനിക്ക് പറയാനൊള്ളൂ,കാരണം പിച്ചർ അഭീബീ ബാക്കി ഹേ ബായ്!!!!Anonymousnoreply@blogger.com