tag:blogger.com,1999:blog-7985814576926872488.post4546764847405712506..comments2023-10-19T06:03:15.842-07:00Comments on VINAYAYUTE LOKAM ... വിനയയുടെ ലോകം: നല്ലവള്‍VINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger8125tag:blogger.com,1999:blog-7985814576926872488.post-88929063456089674122009-08-16T09:41:38.198-07:002009-08-16T09:41:38.198-07:00ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അവരുടെ ധൈര്യക്കുറവല്...ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അവരുടെ ധൈര്യക്കുറവല്ലെ. പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ഉടനെ പ്രതികരിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്നം ഉണ്ടാക്കികൊണ്ടിരിക്കും. ചില സ്ത്രീകളുണ്ട്, പിന്നിലിരിക്കുന്നവന് ബസ്സില്‍ നിന്ന് ഉപദ്രവിക്കുമ്പോള്‍ ഒരു വാക്കും പറയാതെ എഴുന്നീറ്റ് പോകും. ധൈര്യമായി രണ്ട് വാക്ക് പറഞ്ഞാല്‍ ഉപദ്രവം കുറയും എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ മറ്റുള്ളവര്‍ പറയുന്നത് നോക്കിയിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-36776133106774360952009-08-16T05:49:56.196-07:002009-08-16T05:49:56.196-07:00ആ മക്കള്‍ അങ്ങനെ പറയരുതായിരുന്നു.........ആ മക്കള്‍ അങ്ങനെ പറയരുതായിരുന്നു.........Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-85587861317192446052009-08-16T05:41:21.142-07:002009-08-16T05:41:21.142-07:00അന്യന്റെ സ്വകാര്യത(ലൈംഗികത)യിലേക്കുള്ള ഒളിഞ്ഞുനോട്...അന്യന്റെ സ്വകാര്യത(ലൈംഗികത)യിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് അടിസ്ഥാന പ്രശ്നം. ഈ സദാചാര വാദികളെക്കൊണ്ടു പൊറുതിമുട്ടിയാണ് ലൈംഗികത അനുഭവിക്കാൻ കൊച്ചുകുട്ടികളെയും സ്വന്തം മക്കളെയും വരെ ആളുകൾ ഇരകളാക്കുന്നത്. ഈ സ്ത്രീ ‘ചീത്ത’യാവാതെ നോക്കാൻ നാട്ടുകാരുടെ താത്പര്യം എന്താണ്? ഒന്നാന്തരം അസൂയ. (ഈ കുറിപ്പ് ആ സ്ത്രീ ഏതെങ്കിലും വിധത്തിൽ ‘അപഥ’ സഞ്ചാരം നടത്തി എന്നർഥമാക്കുന്നില്ല)Anonymousnoreply@blogger.comtag:blogger.com,1999:blog-7985814576926872488.post-50659461996613277202009-08-16T04:39:21.664-07:002009-08-16T04:39:21.664-07:00പാവം നാണക്കേട് ഓര്ത്താക്കും പരാതി പറയാത്തത്.പാവം നാണക്കേട് ഓര്ത്താക്കും പരാതി പറയാത്തത്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-56595326579887353022009-08-16T02:30:26.887-07:002009-08-16T02:30:26.887-07:00This comment has been removed by the author.VINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-70226973900847529392009-08-16T02:30:25.501-07:002009-08-16T02:30:25.501-07:00അതു നാളെ അറിയാം. രണ്ടു കൂട്ടരേയും അവര്‍ക്കു പേടിയാ...അതു നാളെ അറിയാം. രണ്ടു കൂട്ടരേയും അവര്‍ക്കു പേടിയാണ്.അവരെന്നല്ല പോലീസ് സ്റ്റേഷനില്‍ വരാനും പരാതി തരാനും മിക്കവര്‍ക്കും മടി തന്നെയാണ്. കാരണം കൂടുതല്‍ ആളുകള്‍ അറിയില്ലേ........ എല്ലാവര്ക്കും നല്ലരാകണം ചുരുക്കിപറഞ്ഞാല്‍ കക്ഷത്തിലുള്ളതു പോകാനും പാടില്ല ഉത്തരത്തിലുള്ളത് എടുക്കുകയും വേണം. അത്രതന്നെVINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-68047013067110114522009-08-16T02:00:13.185-07:002009-08-16T02:00:13.185-07:00അവർ ആരെയാ ഭയക്കുന്നത് നാട്ടുകാരെയോ പോലിസിനെയോ?
അവ...അവർ ആരെയാ ഭയക്കുന്നത് നാട്ടുകാരെയോ പോലിസിനെയോ?<br /><br />അവർക്കെന്താ പരാതി കൊടുക്കാൻ മടി?ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-39085794138007153542009-08-16T00:18:45.071-07:002009-08-16T00:18:45.071-07:00എന്നിട്ട് അവര്‍ പരാതി തരാന്‍ വന്നോ?എന്നിട്ട് അവര്‍ പരാതി തരാന്‍ വന്നോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com