tag:blogger.com,1999:blog-7985814576926872488.post7610864494657608592..comments2023-10-19T06:03:15.842-07:00Comments on VINAYAYUTE LOKAM ... വിനയയുടെ ലോകം: വലുത്VINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger8125tag:blogger.com,1999:blog-7985814576926872488.post-70201399767586750942010-09-10T22:23:16.613-07:002010-09-10T22:23:16.613-07:00ഇത്തരം അറിവുകൾ മനസ്സിനെ വല്ലാതെ തളർത്തുന്നവയാണ്. മ...ഇത്തരം അറിവുകൾ മനസ്സിനെ വല്ലാതെ തളർത്തുന്നവയാണ്. മൂന്നിനു പകരം നാലുനേരം ഉണ്ണാനുള്ള പാപികളാണു നമ്മളൊക്കെ.വല്ലാതെ വേദന തോന്നാറുണ്ട്.
ഞാൻ കവിതകളാണു എഴുതുന്നത്. വളരെ ലളിതമായാണു എഴുതുന്നത്, എല്ലാവരും വായിക്കണം മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ. സമയം കിട്ടുമ്പോൾ വിനയ വായിക്കൂ. പട്ടിണിയൂടെ കഠിനതകളെക്കുറിച്ച് ഞാൻ ഒരുപാടു നീറാറുണ്ട്.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-58408604602805833032010-06-16T13:11:55.149-07:002010-06-16T13:11:55.149-07:00evide aadyamaayi ethi pettu..
aashamasakal.evide aadyamaayi ethi pettu..
aashamasakal.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-73128826560419935142010-06-11T13:16:20.316-07:002010-06-11T13:16:20.316-07:00ഇത്തരം എവരാലും അവഗണിക്കപ്പെടുന്ന വിഷയത്തില്‍ വേദനി...ഇത്തരം എവരാലും അവഗണിക്കപ്പെടുന്ന വിഷയത്തില്‍ വേദനിക്കുകയും, അവ അക്ഷരങ്ങളിലൂടെ ഒരു വിങ്ങലായി മാറ്റുകയും ചെയ്യുന്ന വിനയയുടെ മനസ്സാണ് വലുത്.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-10458534663653508462010-06-03T06:33:21.476-07:002010-06-03T06:33:21.476-07:00മാറി മാറി വരുന്ന ഭരണാധികാരികൾക്ക്, സാധാരണക്കാരുടെ ...മാറി മാറി വരുന്ന ഭരണാധികാരികൾക്ക്, സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയാൻ സമയമില്ലല്ലോ.. കഷ്ടം..Anonymousnoreply@blogger.comtag:blogger.com,1999:blog-7985814576926872488.post-57433206893635437932010-06-02T01:48:47.148-07:002010-06-02T01:48:47.148-07:00കഷ്ട്ടം ........ കഷ്ട്ടം.....കഷ്ട്ടം ........ കഷ്ട്ടം.....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-12901091299914411602010-06-01T21:51:18.747-07:002010-06-01T21:51:18.747-07:00:(:(sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-3820867601438429642010-06-01T05:56:45.766-07:002010-06-01T05:56:45.766-07:00വികസന മാമാങ്കങ്ങള്‍ക്കിടയില്‍ ഇതൊക്കെ കാണാന്‍ നമുക...വികസന മാമാങ്കങ്ങള്‍ക്കിടയില്‍ ഇതൊക്കെ കാണാന്‍ നമുക്കെവിടുന്നാ ചേച്ചീ സമയം.കഷ്ടം തന്നെ :(ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-74564029653044950792010-06-01T02:57:02.310-07:002010-06-01T02:57:02.310-07:00പട്ടിണിയും വിളര്‍ച്ചയും ചികിത്സയില്ലായ്മയും അനുഭ...പട്ടിണിയും വിളര്‍ച്ചയും ചികിത്സയില്ലായ്മയും അനുഭവിക്കുന്ന ചെറിയ കുട്ടികളെ എങ്ങനെയും അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ വലിയൊരളവ് പ്രൊട്ടക്ഷന്‍ അവര്‍ക്ക് ലഭിക്കും. കേള്‍ക്കുന്നവര്‍ വിശ്വസിക്കുമോ എന്നറിയില്ല, കൊല്ലം ജില്ലയിലെ കാര്യത്തില്‍ നേരിട്ട് അറിവുണ്ടെനിക്ക്.

അംഗന്‍വാടി ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ അവരുടെ ഏരിയയിലെ ഓരോ കുട്ടിയുടെയും പോഷണ നിലവാരം മോണിറ്റര്‍ ചെയ്യുന്നുണ്ട്. ഏറ്റവും അത്യാവശ്യമായ ഒരുനേരം ഭക്ഷണമെങ്കിലും ലഭിക്കുന്നു എന്നു മാത്രമല്ല, കുട്ടികളുടെ വളര്ച്ചക്കുറവിനെക്കുറിച്ചും വിളര്‍ച്ചാ രോഗത്തിനെക്കുറിച്ചും സൂപ്പര്‍വൈസര്‍ അക്കൗണ്ടബിലിറ്റി റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ട്.

ചൈല്‍ഡ് മോര്‍ട്ടാലിറ്റി റേറ്റ് കുറഞ്ഞു നില്ക്കുന്നതില് അംഗനവാടിക്ക് വലിയൊരു പങ്കു തന്നെയുണ്ട്, പ്രത്യേകിച്ചും അതിന്റെ നടത്തിപ്പു ചിലവും അത് റീച്ച് ചെയ്യുന്ന കുട്ടികളുടെ എണ്ണവും വച്ചു നോക്കുമ്പോള്‍.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com