tag:blogger.com,1999:blog-7985814576926872488.post8450809360743557962..comments2023-10-19T06:03:15.842-07:00Comments on VINAYAYUTE LOKAM ... വിനയയുടെ ലോകം: ആ റിംഗ്ടോണൊന്ന് മാറ്റാന്‍ പറയോ..................VINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger12125tag:blogger.com,1999:blog-7985814576926872488.post-32189065359691932912010-09-10T21:53:43.513-07:002010-09-10T21:53:43.513-07:00ആ പാവത്തിനു ആ ആദ്യവരി സഹിക്കൂല, മനുഷ്യരേ. അതോണ്ടാണ...ആ പാവത്തിനു ആ ആദ്യവരി സഹിക്കൂല, മനുഷ്യരേ. അതോണ്ടാണ്.
രസമായിരിക്കുന്നു. ജീവിതത്തിലെ കൈപ്പുകൾക്കിടയ്ക്കു ഇങ്ങനെ ചില രസമുള്ള കണ്ണിമാങ്ങകൾ, അല്ലേ വിനയ?മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-41025585997779789852010-07-08T12:16:36.158-07:002010-07-08T12:16:36.158-07:00Vinaya....how funny you are!!!!!
So simple and c...Vinaya....how funny you are!!!!!

So simple and cute postsaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-29886835611703879282010-06-28T01:29:50.089-07:002010-06-28T01:29:50.089-07:00നന്നായി ട്ടോ...നന്നായി ട്ടോ...Vipin vasudevhttps://www.blogger.com/profile/01421157623012890021noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-76812366551934908962010-06-24T10:39:25.997-07:002010-06-24T10:39:25.997-07:00സന്തോഷ്,
സാമാന്യപുദ്ധിയില്ലാത്തത് ആ കുട്ടിക്കോ ജ...സന്തോഷ്,
സാമാന്യപുദ്ധിയില്ലാത്തത് ആ കുട്ടിക്കോ ജമാലിനോ ?
എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദിVINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-73812864355005304902010-06-23T10:13:20.061-07:002010-06-23T10:13:20.061-07:00മാണിക്യം വഴി പാട്ട്കേട്ടു,ആദ്യത്തെ വരി അരോചകം തന്ന...മാണിക്യം വഴി പാട്ട്കേട്ടു,ആദ്യത്തെ വരി അരോചകം തന്നെയാണ്.ആ കുട്ടിയെ കുറ്റം പറയാന്‍ കഴിയില്ല.എന്നാലും ഭര്‍ത്താവിനെ പറ്റി മറ്റൊരാളോട് ഇതിനെ കുറിച്ച് പരാതിപറയാ എന്നൊക്കെ പറഞ്ഞാല്‍..shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-78480456574155014412010-06-23T08:30:03.322-07:002010-06-23T08:30:03.322-07:00പ്രശ്നം, പാട്ടോ, ഭാര്യയുടെ ആസ്വാദന ക്ഷമതയോ മ്യൂസിക...പ്രശ്നം, പാട്ടോ, ഭാര്യയുടെ ആസ്വാദന ക്ഷമതയോ മ്യൂസിക് സെൻസോ ഒന്നുമല്ല. പ്രശ്നക്കാരൻ ജമാൽ തന്നെയാണ്. അങ്ങേരെന്തിനാ ഭാര്യയുടെ നമ്പർ മബൈൽ ഫോണിൽ തെളിയുന്ന ഉടനെ തന്നെ ഫോണെടുക്കുന്നത്?. റിങ് കേട്ടമാത്രയിൽ ഫോൺ അറ്റൻഡ് ചെയ്യുന്നത് കൊണ്ട് വിളിക്കുന്ന ആൾക്ക്
“ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്-“ എന്ന് മാത്രല്ലേ കേൾക്കാൻ കഴിയുക. എപ്പോൾ വിളിച്ചാലും ചന്തം കുറവാണെന്നു കേട്ടാൽ ഏതു പെണ്ണിനും സഹിക്കാൻ കഴിയില്ല.
ഭാര്യ വിളിക്കുന്ന ഉടനെ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നാൽ, ആ പാട്ടിന്റെ അടുത്ത വരി കൂടി കേട്ട് (....അവളിന്നെന്നുടെ സുന്ദരിയല്ലേ........) ജമാലിന്റെ ഭാര്യയുടെ വിഷമം കുറയും ( തീരെ കുറയില്ല എങ്കിലും!!)ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-55019255847431967072010-06-22T05:24:53.963-07:002010-06-22T05:24:53.963-07:00അങ്ങിനെ വേണം ജമാലിനു!! അല്ലപിന്നെ, കോമണ്‍സെന്‍സും ...അങ്ങിനെ വേണം ജമാലിനു!! അല്ലപിന്നെ, കോമണ്‍സെന്‍സും മ്യൂസിക് സെന്സുമില്ലാത്ത പെണ്ണൂങ്ങളെ താലികെട്ടുമ്പോള്‍ ഓര്‍ക്കണമായിരുന്നു, ഒരു പരിചയവുമില്ലാത്തവരോട് ഇമ്മാതിരി വിഡ്ഢിത്തം പറയുമെന്ന്!!|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-34057109457273268262010-06-22T04:47:43.068-07:002010-06-22T04:47:43.068-07:00♫എന്നാലും അവളിന്നെന്നുടെ സുന്ദരിയാണേ ♫
ക്വാട്ട് ച...♫എന്നാലും അവളിന്നെന്നുടെ സുന്ദരിയാണേ ♫

ക്വാട്ട് ചെയ്യുന്നു !!Anonymousnoreply@blogger.comtag:blogger.com,1999:blog-7985814576926872488.post-79869542863878569422010-06-22T04:37:11.941-07:002010-06-22T04:37:11.941-07:00ഹടതകര്ഷിച്ചുഹടതകര്ഷിച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-7985814576926872488.post-54318088629308112262010-06-22T04:10:17.038-07:002010-06-22T04:10:17.038-07:00രിങ്ങ് ടോൺ അല്ല, ഡയലർ ടോൺ :)
പാവം ജമാലിക്കയുടെ നേ...രിങ്ങ് ടോൺ അല്ല, ഡയലർ ടോൺ :)

പാവം ജമാലിക്കയുടെ നേർപാതിപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-7985814576926872488.post-39128311019297777072010-06-22T03:01:44.796-07:002010-06-22T03:01:44.796-07:00ഹ ഹ അത് ശരി ...പാവം ജമാലിന്റെ ഭാര്യ ...:Pഹ ഹ അത് ശരി ...പാവം ജമാലിന്റെ ഭാര്യ ...:PAnonymousnoreply@blogger.comtag:blogger.com,1999:blog-7985814576926872488.post-69752945519216613452010-06-21T15:10:26.511-07:002010-06-21T15:10:26.511-07:00"♫ ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാ...
"♫ ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ .
എന്നാലും അവളിന്നെന്നുടെ സുന്ദരിയാണേ........♫"

പാട്ട് കേള്‍ക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ you tube തിരഞ്ഞ് പാട്ട് കിട്ടി
നല്ല പാട്ട് :)
പിന്നെ എന്താ ആ കുട്ടിക്ക് ?
http://www.youtube.com/watch?v=z1jUD4IHDVoമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com