ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റെിനു സമീപമള്ള പോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെകാത്ത് ഒഴിഞ്ഞ ഒരു കോണില്‍ ഒരു കാല്‍ പുറകോട്ടു മടക്കി മതിലില്‍ ചാരി കൈയ്യിലെ ജീരകം കൊറിക്കുന്നതിനിടെ തെല്ലകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നില്ക്കുന്ന ചെറുപ്പക്കാരന്റെ ഫോണ്‍ സംഭാഷണം എന്നില്‍ വല്ലാത്ത അറപ്പുണ്ടാക്കി.ഞാന്‍ കേട്ട ചെറു ഭാഷണം ഇത്രമാത്രം
'എന്നാടാ ഒരുത്ത്യേ ഒള്ളോ..... അതെങ്ങനാടാ ശരിയാകുന്നേ... ഞങ്ങള് രണ്ടു പേരില്ലേ....ആ... എന്തേലുമാട്ടേ. ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം കേറടാ....'
ഇത്രയും പറഞ്ഞ് രണ്ടുപേരും കൂടി ആ കാറില്‍ കയറി എങ്ങോട്ടോ പോയി.
4 comments:
അതെ, വിനയേ അതു തന്നെയാണു തോന്നുന്നത്.
ഒരു പൊലീസുദ്യോഗസ്ഥയായ നിങ്ങൾക്ക് സംശയാസ്പദമായ പൊതുസ്ഥലത്തുവെച്ച് ഒരു സംഭാഷണം കേൾക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലേ?
ഒരു പൊലീസുദ്യോഗസ്ഥയായ നിങ്ങൾക്ക് പൊതുസ്ഥലത്തുവെച്ച് ഒരു സംശയാസ്പദമായ സംഭാഷണം കേൾക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലേ?
ആ പത്രത്തിൽ എഴുതിയിരിയ്ക്കുന്നത് ഒട്ടും വായിയ്ക്കാൻ പറ്റുന്നില്ല, വിനയ.
Post a Comment