പുരുഷന് ഉണ്ടാക്കിയ നിയമങ്ങള്‍ അവനെത്തന്നെ പാമ്പായി കൊത്തുന്നു..അവന് കരുത്തനാണ്. അവനൊരുഘട്ടത്തിലും തളരില്ല.സമൂഹത്തിന്റെ ഈ കാഴ്ചപ്പാടാണ് ആ സഹപ്രവര്‍ത്തകന്റെ അടുത്ത് ആളിരിക്കാത്ത ആ അവസ്ഥ.പിന്നെ ആളുകളുടെ ആകാംക്ഷ ഒരു പുരുഷന് ഒറ്റക്കു താമസിക്കുന്നിടത്ത് സ്വന്തം കൂടപ്പിറപ്പിന്റെ പെണ്‍കുട്ടിയാണേലും കൂട്ടു നിര്‍ത്താന്‍ ആരും തയ്യാറാകില്ല.ആണ്‍കുട്ടിയെ നിര്‍ത്തിയാല്‍ അവനും കൂടി ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടി വരും. ഇക്കാലമത്രയും സ്വന്തം വീട്ടില്‍ ഒരു ഗ്ലാസു പോലും കഴുകാത്ത ആളില്‍ നിന്നും അത്തരമൊരു സമീപനം ആരും പ്രതീക്ഷിക്കുകയുമില്ലല്ലോ
ഓക്കേ ,പിടികിട്ടി:) ഇങ്ങിനെ ഒരു പ്രശ്നം പുരുഷന് നേരിടുന്നുണ്ട് അല്ലേ.തളരില്ല എന്നൊരു വാശി പുരുഷനുണ്ടോ? ഭാര്യ/ഭര്‍ത്താവ് മരിച്ചാല്‍ ആരും തളരും,ആ തളര്‍ച്ചയില്‍ ജീവിതാവസാനം വരെ ജീവിക്കുന്നവര്‍ ഉണ്ട്.ചിലര്‍ വീണ്ടും കെട്ടി ഈ തകര്‍ച്ചയെ അതിജീവിക്കുന്നു.എന്തായാലും മാഡത്തിന്റെ ചിന്ത ഇഷ്ടപ്പെട്ടു:)
6 comments:
മനസ്സിലായില്ല..
സത്യം സിജു!! ഒരു കണ്ഫുഷ്യന്,ഒരു പിടുത്തം കിട്ടായ്മ.

ആ സന്ദർഭം കടന്നു പോകും വിനയ. പിന്നീടങ്ങോട്ടുള്ള ജീവിതം എങ്ങനെയൊക്കെ ആകും പുരുഷനും സ്ത്രീക്കും എന്നതു വലിയ ഒരു വിഷയമാണ്. ഒട്ടും ലളിതമല്ല അത്.
innu athikamarum thalarunnathu kandittilla. kurachu divasathinakam randamathe chansinayi nettotamodunnathanu njan kanditullath.
Post a Comment