അനുബന്ധം
കൈവശ ഭൂമിയുടെ വിവരം കാണിക്കുന്ന സത്യപ്രസ്‌താവന
ജില്ല താലൂക്ക് വില്ലേജ്
മുനിസിപ്പാലിറ്റി/പഞ്ചായത്ത്
1കൈവശക്കാരന്റെ /(കൈവശക്കാരിയുടെ),കുടുംബനാഥന്റെ / (കുടുംബനാഥയുടെ) പേരും മുഴുവന്‍ മേല്‍ വിലാസവും
2അച്ഛന്റെ / അമ്മയുടെ പേര്
3...................................................
4കുടുംബാംഗങ്ങളുടെ വീട്ടില്‍ താമസിക്കുന്ന അംഗങ്ങളുടെ വിവരം------------------------------------------------------------------------ക്രമ നമ്പര്‍ പേര് കുടുംബനാഥനും/ കൈവശഭൂമിയുടെവിവരം കുടുംബനാഥയുമായുള്ള ബന്ധം........................................................................................................................................................................................................................................................................................................................................................................................................................................................................................സത്യപ്രസ്‌താവന...............................................................................................................................................................................................................................................................................................................................കുടുംബനാഥന്റെ(കുടുംബ നാഥയുടെ)/കൈവശക്കാരന്റെ(കൈവശക്കാരിയുടെ)ഒപ്പ്
ഇതാണ് മാതൃക അവിടേയും പെണ്ണിനെ കൂട്ടിനുള്ളിലാക്കാന്‍ നമ്മുടെ പുരുഷ സാമ്രാട്ടുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഈ രീതിയിലെങ്കിലും impliment ചെയ്‌തതിനു ശേഷമല്ലേ കൂടു മാറ്റുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പറ്റൂ
3 comments:
നന്ദി വിനയ. ഇനി സര്‍ക്കാര്‍ ഫോമുകള്‍ പഴയ രീതിയില്‍ കണ്ടാല്‍ ഈ മാതൃക ചേര്‍ത്ത് എഴുതാന്‍ നോക്കുന്നുണ്ട്.
"സ്‌ത്രീ മനുഷ്യനാണ്. പൗരനുമാണ്"
--man includes woman--
എന്നാണല്ലൊ!!
overconcious ആയ ആര്ക്കൊ
പറ്റിയ അബദ്ധം എന്ന നിലയില്
ക്ഷമിച്ചുകള!!
ഈ നാണം കെട്ട ക്ഷമ തന്നെയാണ് ഒരു വര്‍ഗ്ഗത്തെ ഇത്രയധികം അധിക്ഷേപിക്കുന്നതിനിടയാക്കിയത്.ഇനിയും ക്ഷമിച്ചിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല ഗോപക്
Post a Comment