ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സ
ഒരു പ്രോഗ്രം കഴിഞ്ഞുള്ള മടക്കയാത്ര.കാറില്‍ എന്നെകൂടാതെ രണ്ടു കുടുംബശ്രീ അംഗങ്ങളും ഒരു പുരുഷ പഞ്ചായത്തുമെമ്പറും .കാറോടിച്ചത് പഞ്ചായത്തു മെമ്പറായിരുന്നു.കാറില്‍ കയറിയ ഉടനെ പുറകിലിരുന്ന രണ്ടു പേരും ഏറെ ആവേശത്തോടെ സ്‌ത്രീപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നു.തുടക്കം മുതലേ ഞങ്ങളുടെ സംഭാഷണത്തില്‍ ഒട്ടും താത്‌പര്യം കാണിക്കാത്ത പഞ്ചായത്തു മെമ്പര്‍ ഏറെ ആധികാരികമായിട്ടെന്ന വണ്ണം എന്നോടു പറഞ്ഞു."നെയ്‌മറിനു നമ്മുടെ മുഖ്യമന്ത്രി ചികിത്സ വാഗ്‌ദാനം
ചെയ്‌തല്ലോ...........കേള്‍ക്കണ്ട താമസം പുറകിലിരുന്നവരില്‍ ഒരാള്‍ '' ഇവിടുത്തെ മൊത്തം പെണ്ണുങ്ങളുടെ നട്ടെല്ലും പൊട്ടിക്കിടക്കുവാ.... അതിനെപ്പറ്റി ചിന്തിക്കാന്‍ നേരമില്ലാത്ത മുഖ്യമന്ത്രിയാ അങ്ങു ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സയെപ്പറ്റി വീമ്പു പറയുന്നത്." പിന്നേയും അവര്‍ സ്‌ത്രീ പ്രശനത്തിലേക്കിറഞ്ഞി.ഒരു പ്രോഗ്രം കഴിഞ്ഞുള്ള മടക്കയാത്ര.കാറില്‍ എന്നെകൂടാതെ രണ്ടു കുടുംബശ്രീ അംഗങ്ങളും ഒരു പുരുഷ പഞ്ചായത്തുമെമ്പറും .കാറോടിച്ചത് പഞ്ചായത്തു മെമ്പറായിരുന്നു.കാറില്‍ കയറിയ ഉടനെ പുറകിലിരുന്ന രണ്ടു പേരും ഏറെ ആവേശത്തോടെ സ്‌ത്രീപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നു.തുടക്കം മുതലേ ഞങ്ങളുടെ സംഭാഷണത്തില്‍ ഒട്ടും താത്‌പര്യം കാണിക്കാത്ത പഞ്ചായത്തു മെമ്പര്‍ ഏറെ ആധികാരികമായിട്ടെന്ന വണ്ണം എന്നോടു പറഞ്ഞു."നെയ്‌മറിനു നമ്മുടെ മുഖ്യമന്ത്രി ചികിത്സ വാഗ്‌ദാനം
1 comment:
ഇവിടുത്തെ മൊത്തം പെണ്ണുങ്ങളുടെ നട്ടെല്ലും പൊട്ടിക്കിടക്കുവാ.... അതിനെപ്പറ്റി ചിന്തിക്കാന്‍ നേരമില്ലാത്ത മുഖ്യമന്ത്രിയാ അങ്ങു ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സയെപ്പറ്റി വീമ്പു പറയുന്നത്>>>>
അതിന് മീഡിയ കവറേജ് കിട്ടുമോ?
Post a Comment