Thursday, July 31, 2014

http://www.youtube.com/watch?v=uDqcRqKbSLs

2 comments:

ajith said...

കണ്ടു. നന്നായി.

Cv Thankappan said...

നന്നായിരിക്കുന്നു
ഇതു കണ്ടപ്പോള്‍, കേട്ടപ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞത് അറുപതുവര്‍ഷം മുമ്പ് മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴത്തെ കാര്യമാണ്.അന്ന്‌ എന്നെ പഠിപ്പിച്ചിരുന്നത് ബഹു:കെ.കെ.വാഷുമാഷാണ്.(അദ്ദേഹം മൂന്നുവര്‍ഷംമുമ്പ് ദിവംഗതനായി)അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ ഇന്നും എന്‍റെ ചെവിയില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്."കുട്ടികളെ നിങ്ങള്‍ വീട്ടില്‍ എല്ലാകാര്യങ്ങളിലും അച്ഛനമ്മമാരെ സഹായിക്കണം.നിങ്ങള്‍ക്ക് പറ്റുന്നവ ചെയ്യണം.ആണ്‍കുട്ടികളായാലും അടുക്കളയിലും അമ്മമാരെ സഹായിക്കണം.നാണക്കേടൊന്നും ഇല്ല.മുറ്റമടിക്കാം,പാത്രം മോറാം,അങ്ങനെയങ്ങനെ ചെയ്യാന്‍ പറ്റുന്ന പണികളൊക്കെ ചെയ്യണം.പെണ്‍കുട്ടികളും അങ്ങനെത്തന്നെ.മടി കാണിക്കരുത്.മടിയാണ് ഒഴിവുകഴിവു പറയാന്‍ കാരണമാക്കുന്നത്. എല്ലാപണിയും ആര്‍ക്കും ചെയ്യാം.ചെയ്തുപഠിക്കണം.അതുപോലെതന്നെ ആണ്‍കുട്ടികളായ നിങ്ങള്‍ നിങ്ങളുടെ ഈ ക്ലാസിലെ പെണ്‍ക്കുട്ടികളെ സഹോദരിമാരായി കാണുന്നതുപോലെ അന്യരായ പെണ്‍ക്കുട്ടികളെയും സഹോദരിമാരായി കാണണം.നിങ്ങള്‍ നല്ലകുട്ടികളായി വളരണം....."
ആശംസകള്‍