Sunday, April 19, 2009

തല

തല

തലയെത്ര കുനിക്കണം ഞാന്‍

തല കുനിക്കാതൊന്നു നില്‌ക്കാന്‍ !

6 comments:

അനില്‍@ബ്ലോഗ് // anil said...

:)

പാത്തുമ്മയുടെ ആട് said...

പുരുഷന്മാരുടെ ആവറേജ് ഹൈറ്റ് സ്ത്രീകളുടേതിനേക്കാള്‍ കൂടുതലായി ദൈവം സൃഷ്ടിച്ചിടത്തു തുടങ്ങുന്നു പ്രശ്നം. സ്ത്രീകളോട് സംസാരിക്കാന്‍ തല കുനിക്കേണ്ടി വരുന്നു.

അല്ലെങ്കിലും ദൈവം തല ഏറ്റവും മോളില്‍ തന്നെ ഫിറ്റ് ചെയ്തത് ആവശ്യമുള്ളപ്പോള്‍ കുനിയാന്‍ വേണ്ടിത്തന്നെയായിരിക്കണമല്ലോ

മാണിക്യം said...

താരതമ്യേനാ പുരുഷനെ അപേക്ഷിച്ച്
സ്ത്രീകള്‍ തലക്കുനിക്കേണ്ടി വരുന്നില്ല എന്ന് പാത്തുമ്മയുടെ ആട് പറഞ്ഞത് നേര്!!

പിന്നെ തല കുനിക്കാതെ
താഴെ ലേവലില്‍ ഇറങ്ങി ചെന്ന് അവിടത്തെ പ്രശ്നം പഠിക്കുന്നത് തലകുനിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം.

eye contact
അതിനു നേര്‍ക്കു നേര്‍ നിന്നാലെ പറ്റൂ..

എന്നാലുമീ ചോദ്യം വളരെ പ്രസക്തം
“തലയെത്ര കുനിക്കണം ഞാന്‍
തല കുനിക്കാതൊന്നു നില്‌ക്കാന്‍? ”

പാത്തുമ്മയുടെ ആട് said...

ഹീലിനു പൊക്കമുള്ള ചെരിപ്പിട്ടാല്‍ സ്ത്രീയ്ക്ക് പുരുഷനോട് മുഖത്തോടു മുഖം നോക്കി സംസാരിക്കാനാകുമോ?

പാര്‍ത്ഥന്‍ said...

കുനിയേണ്ടത് കണ്ണും, മൂക്കും, കാതും ഫിറ്റ് ചെയ്തിട്ടുള്ള തലമണ്ടയല്ല.
............?

മനുഷ്യൻ കയ്യ് കുത്തി നടക്കാനാണ് ശീലിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു.
(പരിണാമ സിദ്ധാന്തത്തിൽ അങ്ങിനെ ഒരു അദ്ധ്യായമുണ്ടോ.)

VINAYA N.A said...

ഇക്കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലതന്നെ