Tuesday, August 19, 2014

 സാധ്യത
കുഞ്ഞു നാള്‍ മുതലേ പെണ്‍കുട്ടിക്ക്‌ കളിക്കാനുള്ള സാധ്യത അവളുടെ വസ്‌ത്രം ഇല്ലാതാക്കുന്നു.അടിവസ്‌ത്രം കാണാത്ത രീതിയില്‍ ഉതകുന്ന കളികള്‍ മാത്രം അവള്‍ തിരഞ്ഞെടുക്കുന്നു 

1 comment:

ajith said...

അടിവസ്ത്രം കാണിക്കാതിരിക്കുന്നതാണ് നല്ലത്. സ്ത്രീയായാലും പുരുഷനായാലും.