അന്ധന്‍ /കണ്ടക്ടര്
ചില K.S.R.T.C ബസ്സുകളില്‍ കണ്ടക്ടറുടെ സീറ്റിനു മുകളില്‍ കാണുന്ന റിസര്‍വ്വേഷന്‍ ബോര്‍ഡാണിത്.കണ്ടക്ടര്‍ പുരുഷനായിരിക്കും എന്നുള്ളതാണീ പ്രത്യേക റിസര്‍വ്വേഷനു കാരണം.കേരളത്തിലെ ആണുങ്ങളുടെ സ്വഭാവം നന്നായിട്ടറിയുന്നതുകൊണ്ടായിരിക്കും അന്ധക്കവിടെ സ്ഥാനം കൊടുക്കാത്തത്. അന്ധ അടുത്തിരുന്നാല്‍ കണ്ടക്ടര്‍ പുരുഷന്‍ അവളെ തോണ്ടും, പിടിക്കും , അവള്‍ പരാതി കൊടുക്കും, പിന്നെ പോലീസ് സ്‌റ്റേഷന്‍, കോടതി, കേസ്........... ഈ പൊല്ലാപ്പെല്ലാം ഒഴിവാക്കുക എന്നതായിരിക്കും ലക്ഷ്യം................... വെറുതേ വിമര്‍ശിക്കരുതല്ലോ
2 comments:
അത്രയ്ക്കങ്ങു കടന്നു ചിന്തിയ്ക്കണോ... ?
അന്ധന്‍/ അന്ധ, വൃദ്ധന്‍/ വൃദ്ധ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാനുള്ള മനസ്ഥിതി മുഴുവനായും കൈമോശം വന്നിട്ടില്ലാത്തവര്‍ ഇന്നും നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്. പിന്നെ, ഈ റിസര്‍വേഷന്‍ സീറ്റിനെ പറ്റി കടന്നു ചിന്തിയ്ക്കേണ്ടതുണ്ടോ?
വേണം മാഷേ ഈ വിഭാഗം ഇവിടെ ജീവിക്കുന്നുണ്ട്.
Post a Comment