Friday, May 1, 2009

ഭക്ഷണം, പ്രീതി...........

ഭക്ഷണം
മറ്റുള്ളോര്‍ കഴിക്കുന്നു എന്നുള്ളതല്ല
എന്റെ വിശപ്പിനെ ശമിപ്പിക്കുവാനാണ്‌

പ്രീതി
ചെകുത്താന്റെ പ്രീതിയും ദൈവത്തിന്‍ പ്രീതിയും
ഒരുപോലെയിന്നെനിക്കത്യാവശ്യം
വലുത്‌
ആശയമല്ല ആമാശയമാണ്‌

6 comments:

അനില്‍@ബ്ലോഗ് said...

ആശയമല്ല ആമാശയമാണ്‌ അതു മോശം.
:)

hAnLLaLaTh said...

ആര്‍ജ്ജവമുള്ള വരികള്‍...

വീ കെ said...

പറഞ്ഞതത്രയും സത്യം.

ദീപക് രാജ്|Deepak Raj said...

ചെറിയ വരികള്‍ പക്ഷെ കഴമ്പുള്ള വരികള്‍

വികടശിരോമണി said...

അമാശയത്തെ കണക്കാക്കാത്ത ആശയങ്ങളല്ല പ്രധാനം എന്നതുവരെ അംഗീകരിക്കാം.ഇത് മോശം:)

Areekkodan | അരീക്കോടന്‍ said...

പണ്ട്‌ എട്ടാം ക്ലാസ്സില്‍ നാലാം പിരീഡില്‍ മലയാളം ബി എടുക്കാന്‍ വന്ന രവീന്ദ്രന്‍ മാഷെ ഓര്‍മ്മ വന്നു.അദ്ദേഹം പറഞ്ഞു "ഈ പിരീഡില്‍ ആശയ വിപുലീകരണം,അടുത്ത പിരീഡ്‌ ആമാശയ വിപുലീകരണം(നാലാം പിരീഡ്‌ കഴിഞ്ഞാല്‍ ലഞ്ച്‌ ബ്രേക്ക്‌ ആണല്ലോ)