Saturday, May 23, 2009

സൗഹൃദം

സൗഹൃദം

എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല

എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്

ബന്ധം

നെയ്യുമായ് നിനക്കെന്തു ബന്ധം നെയ്യപ്പമേ

വാക്ക്

നാളെ ഞാൻ ആരുടേതാണെന്നെനിക്കറിയില്ല

എങ്കിലും ഒന്നറിയാം ഇന്നു ഞാൻ നിന്റേതാണ്

8 comments:

VINAYA N.A said...

അനിവാര്യം
പപ്പും എല്ലും നമുക്കു വേണ്ടാ
കോഴിക്കു രണ്ടും അനിവാര്യം

സന്തോഷ്‌ പല്ലശ്ശന said...

മ്‌.ഹ്‌... അനങ്ങ്ട്‌ പോരട്ടെ...കവിതകള്‌.... ആശംസകള്‍

ശ്രീ said...

കൊള്ളാം

Typist | എഴുത്തുകാരി said...

ഇപ്പഴാ ഇതു കണ്ടതു്. കൊള്ളാം നല്ല കവിത.

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

നന്നായി...
വാക്കിന്റെ കനം കൂടുന്നു..

കണ്ണനുണ്ണി said...

nalla kavitha vinaya

VINAYA N.A said...

ellavarkkum nandi