http://www.deshabhimani.com/
സൗഹൃദം
എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല
എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്
ബന്ധം
നെയ്യുമായ് നിനക്കെന്തു ബന്ധം നെയ്യപ്പമേ
വാക്ക്
നാളെ ഞാൻ ആരുടേതാണെന്നെനിക്കറിയില്ല
എങ്കിലും ഒന്നറിയാം ഇന്നു ഞാൻ നിന്റേതാണ്
അനിവാര്യംപപ്പും എല്ലും നമുക്കു വേണ്ടാ കോഴിക്കു രണ്ടും അനിവാര്യം
മ്.ഹ്... അനങ്ങ്ട് പോരട്ടെ...കവിതകള്‍.... ആശംസകള്‍
കൊള്ളാം
ഇപ്പഴാ ഇതു കണ്ടതു്. കൊള്ളാം നല്ല കവിത.
നന്നായി...വാക്കിന്റെ കനം കൂടുന്നു..
nalla kavitha vinaya
ellavarkkum nandi
Post a Comment
8 comments:
അനിവാര്യം
പപ്പും എല്ലും നമുക്കു വേണ്ടാ
കോഴിക്കു രണ്ടും അനിവാര്യം
മ്.ഹ്... അനങ്ങ്ട് പോരട്ടെ...കവിതകള്‍.... ആശംസകള്‍
കൊള്ളാം
ഇപ്പഴാ ഇതു കണ്ടതു്. കൊള്ളാം നല്ല കവിത.
നന്നായി...
വാക്കിന്റെ കനം കൂടുന്നു..
nalla kavitha vinaya
ellavarkkum nandi
Post a Comment