Sunday, December 27, 2009

വീട്‌

വീട്‌

മറ്റെങ്ങും പോകാനില്ലാത്തപ്പോള്‍പോ

കാനുള്ള ഇടമാണ്‌ എനിക്കു വീട്‌

6 comments:

വെള്ളെഴുത്ത് said...

Home is where one starts from എന്ന് ജെ എം കൂറ്റ്സി ഒരു ലേഖനസമാഹാരത്തില്‍

നന്ദന said...

എനിക്കു എവിദെ പൊകാനുണ്ടെങ്കിലും
വീട്ടിൽ പൊകന്നം

അനോണിമാഷ് said...

പുതുവര്‍ഷരാശംസകള്‍!

അരുണ്‍ said...

എവിടെപ്പോയാലും മടങ്ങിവരാനുള്ള സ്ഥലമാണ് എനിക്ക് വീട്

അനാമിക said...

മറ്റെവിടെയും പോകാനില്ലാത്ത്ത വീടില്ലാത്തവര്‍ എന്തുചെയ്യും?

K.M.Venugopalan said...

http://www.facebook.com/note.php?note_id=449760300178&comments=