ആനന്ദവും അംഗീകാരവും
സ്ത്രീകളെക്കാള്‍ പുരുഷന്മാര് കൂടുതല്‍ അംഗീകരിക്കപ്പെടുന്നു.എന്താണു കാരണം (എന്നോടു ചോദിച്ച ചോദ്യങ്ങള്‍)
ഉപജീവന മാര്‍ഗ്ഗത്തിനു പുറമേ മനുഷ്യന് ഏര്‍പ്പെടുന്ന എല്ലാ വിനോദോപാധികളും ആനന്ദം അനുഭവിക്കുന്നതിനു മാത്രമാണ്.
ആനന്ദവും അംഗീകാരവും രണ്ടും രണ്ടാണ്.ആനന്ദം ഒരു വ്യക്തിയില്‍ സ്വയം അനുബവപ്പെടുന്ന മാനസീകവും ശാരീരികവുമായ ഏറെ സുഖകരമായ ഒരവസ്ഥയാണ്.മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന മാന്യമായ പെരുമാറ്റമാണ് അംഗീകാരം.എപ്പോഴെല്ലാം അംഗീകാരം ലഭിക്കുന്നുവോ അപ്പോഴെല്ലാം ആനന്ദവും അനുഭവപ്പെടും.എന്നാല്‍ വ്യക്തിക്ക് ആനന്ദം ലഭിക്കുന്ന എല്ലാ അവസരങ്ങളിലും അംഗീകാരം ലഭിച്ചുകൊള്ളണമെന്നില്ല.
അംഗീകാരമാണോ ആനന്ദമാണോ വേണ്ടത് എന്നൊരു ചോദ്യം സ്ത്രീകളോടു ചോദിച്ചാല്‍ തീര്‍ച്ചയായും അവരുടെ ഉത്തരം അംഗീകാരം എന്നു തന്നെ ആയിരിക്കും.എന്നാല്‍ അവള് എല്ലായ്പ്പോഴും ആനന്ദത്തിനു പുറകെയാണെന്ന് അവളെ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും.
ഏറ്റവും ചുരുങ്ങിയ ചിലവില്‍ സ്ത്രീക്ക് ആനന്ദം ലഭ്യമാകുന്നതിനുള്ള സാധ്യതകള്‍ അവളുടെ മുടി , ആഭരണം , ശാരീരികാലങ്കാരം എന്നിവ നല്കുന്നു.അതുകൊണ്ടു തന്നെ ആനന്ദത്തിനു വേണ്ടി അവള്‍ക്ക് പരക്കം പോയേണ്ടി വരുന്നില്ല.
രാഷ്ട്രീയം , പൊതുകാര്യം , പരിസര നിരീക്ഷണം തുടങ്ങി എല്ലാറ്റില്‍ നിന്നും അവളെ പിന്തിരിപ്പിക്കുവാന് ശരീരം , വസ്ത്രം , മുടി , ചെരുപ്പ് , വാച്ച് , തുടങ്ങിയവയെച്ചുറ്റിപ്പറ്റിയുള്ള ഈ ആനന്ദാവസ്ഥ കാരണമാകുന്നു.
പുരുഷന് ഒരു സ്ത്രീ ചിലവഴിക്കുന്നതിന്റെ പകുതി സമയം പോലും ചിലവഴിക്കുന്നതിനുള്ള സാധ്യത അവന്റെ വസ്ത്രവും മുടിയും മറ്റു സൗന്ദര്യസങ്കല്പങ്ങളും നല്‍കുന്നില്ല.അതുകൊണ്ടു തന്നെ അവന് തന്റെ ആനന്ദത്തിനുള്ള മേഖല സ്വ ശരീരം വിട്ട് പുറത്തേക്ക് വ്യാപിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു. അല്ലെങ്കില്‍ അവന് അംഗീകാരത്തിനായി മെനക്കെടുന്നു.

2 comments:
അംഗീകാരവും ആനന്ദവും സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ആഗ്രഹിക്കുന്നതല്ലേ?
അംഗീകാരമെന്ന് പറയുമെങ്കിലും രംഗത്ത് വരാന്‍ വിമുഖത കാട്ടുന്നവരാണ് പറയുന്നവരില്‍ ഭുരിഭാഗവും....കാരണങ്ങള്‍ പലതും പറയാനുണ്ടാകും അപ്പോള്‍...........
ആശംസകള്‍ വിനയാ മേഡം
Post a Comment