Monday, April 27, 2009

പേടി

പേടി
എന്തിനു പേടിക്കണം സമൂഹത്തെ നമ്മള്‍
പേടി നിര്‍ബന്ധമെങ്കില്‍ സമൂഹം പേടിച്ചോട്ടെ.........

10 comments:

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കൊള്ളാം.
പേടിക്കണമെങ്കില്‍ സമൂഹം പേടിച്ചോട്ടെ !!
:)

പാവപ്പെട്ടവൻ said...

ആണത്വം എന്ന് പറഞ്ഞാല്‍ ഇങ്ങനിരിക്കണം

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

ബാജി ഓടംവേലി said...

പേടി നിര്‍ബന്ധമെങ്കില്‍ സമൂഹം പേടിച്ചോട്ടെ.........

പകല്‍കിനാവന്‍ | daYdreaMer said...

സമ്മതിക്കണം.. :)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.......

kadathanadan:കടത്തനാടൻ said...

സമൂഹത്തെ പേടിക്കുകയല്ല വേണ്ടത്‌.സമൂഹത്തെ മാനിക്കുകയാണ് വേണ്ടത്‌.സാമൂഹ്യ നന്മയെ ഉയർത്തിപ്പിടിക്കണം സംരക്ഷിക്കണം.സമൂഹ്യ തിന്മക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ മരണംവരെ പോരാടണം.

വീകെ said...

നമ്മൾ കൂടി ചേർന്നതല്ലെ സമൂഹം...

VINAYA N.A said...

ade vk, namukk nammaleyenkilum pedikkathirikkam

VINAYA N.A said...
This comment has been removed by the author.