Sunday, June 7, 2009

ധിക്കാരം

മടുപ്പ്‌
അടുത്തോരോടടുത്ത്‌ മടുത്തു.
വിരക്തി
മോഹമില്ല മോഹഭംഗമില്ല
എല്ലാറ്റിനോടും വിരക്തി മാത്രം
ധിക്കാരം
എന്റെ സ്വര്‍ഗ്ഗത്തിനെ സ്‌പര്‍ശിക്കുവാനായി
ഈ ഭൂവിലാരും ജനിച്ചിട്ടില്ല.
നീ
സ്‌നേഹവും,കാമവും,പ്രണയവും
വിരഹവും വേര്‍പാടും കാത്തിരിപ്പും
സന്തോഷവും,ആനന്ദവും,ആഹ്ലാദവും
എന്തെന്ന്‌ എന്നെ പഠിപ്പിച്ചവന്‍ നീ.........
ഇന്നു നീയെന്റെ മനസ്സിന്റെ പുറമ്പോക്കില്‍വെ
റുമൊരു ചവറ്റു കൂനകളിലൊന്നുമാത്രം

5 comments:

അനില്‍@ബ്ലോഗ് said...

“ഇന്നു നീയെന്റെ മനസ്സിന്റെ പുറമ്പോക്കില്‍വെ
റുമൊരു ചവറ്റു കൂനകളിലൊന്നുമാത്രം “

:)

കൊട്ടോട്ടിക്കാരന്‍... said...

ഒന്നും മനസ്സിലായില്ലല്ലോ... !

VINAYA N.A said...

manasilakkan mathra onnumilla.thollel thonniyath kothakke patte athra thanne

മാറുന്ന മലയാളി said...

എത്രമാത്രം ചവറ്റുകൂനകളായിരിക്കും

ലതി said...

അടുത്തോരോടടുത്ത്‌ മടുത്തു?