Monday, June 8, 2009

നാളത്തെ സന്തോഷം

നാളത്തെ സന്തോഷം
എന്റെ മനസ്സിലേക്കൊരുകുടന്ന കാളകൂട വിഷം
ഒഴിച്ചുകൊണ്ട്‌ നീ എന്നോടു പറഞ്ഞു "നിന്റെ നാളത്തെ സന്തോഷത്തിനാ............. "

6 comments:

Anonymous said...

ആ വായ ഒന്നു അടച്ചു പിടിക്കാമോ ? പ്ലീസ്‌

അനില്‍@ബ്ലോഗ് said...

അതു സത്യം.
പിന്നെ ഒരു സങ്കടവും ഉണ്ടാവില്ല.

ആരോ പറഞ്ഞത് കേട്ടില്ലെ, ആ വായൊന്നടച്ച് പിടിക്കാന്‍.
:)

VINAYA N.A said...

എന്തെങ്കിലും എഴുതണ്ടെ.നേരെ വരാന്‍ ധൈര്യവുമില്ല.നട്ടെല്ലില്ലാത്തവര്‍ക്ക്‌ നട്ടെല്ലുള്ളവരെ കാണുമ്പോഴുള്ള ഈര്‍ഷ്യ ........പാവം..... സാരമില്ല അനിലേ എങ്ങിനെയെങ്കിലും ജീവിച്ചു പോയ്‌ക്കോട്ടെ

മാണിക്യം said...

സത്യസന്ധതയോടെ പെരുമാറുക,
മനസാക്ഷിയെ മുന്നിര്‍ത്തി പ്രവര്‍ത്തിക്കുക,
മറ്റുള്ളവരുടെ നന്മ കാംഷിക്കുക,
ദുരന്തങ്ങളില്‍ നിന്ന് അഗ്നി ശുദ്ധി നേടി
ഫീനിക്സ് പക്ഷിയേ പോലെ പറന്നുയരുക.

ഇന്നത്തേയും നാളത്തേയും സന്തോഷം സ്വന്തമാകും!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കത്തി വച്ചു കുത്തുന്നവൻ നമ്മെ കൊല്ലാൻ നോക്കുന്നു....കത്തി വച്ചു കീറുന്ന ഡോക്ടർ നമ്മെ രക്ഷിക്കാൻ നോക്കുന്നു...

പോങ്ങുമ്മൂടന്‍ said...

:)