Saturday, June 13, 2009

കൂടുതല്‍ ശരി.

കൂടുതല്‍ ശരി.
സമൂഹം നല്ലവരെന്നു പറയുന്ന എല്ലാവരും നല്ലവരാണ്‌ എന്നു പറയുന്നുന്നതിനേക്കാള്‍ നല്ല അഭ്യാസികളാണ്‌ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

1 comment:

അനില്‍@ബ്ലോഗ് // anil said...

കറക്റ്റ് !

ഇച്ചിരി അഭ്യസം കൂടി ഉണ്ടെങ്കിലേ ജനം മാനിക്കൂ.
:)