Thursday, June 11, 2009

പ്രണയം

പ്രണയം
കുറ്റപ്പെടുത്തലില്‍ കുത്തൊഴുക്കില്‍
കുത്തിയൊലിച്ചുപോയ്‌ എന്‍ പ്രണയം

6 comments:

കൊട്ടോട്ടിക്കാരന്‍... said...

അത്രക്ക്‌ ഉറപ്പില്ലാത്തതാണോ പ്രണയം ?

മാണിക്യം said...

പ്രണയം
കുറ്റപ്പെടുത്തലില്‍ കുത്തൊഴുക്കില്‍
കുത്തിയൊലിച്ചുപോയ്‌ എന്‍ പ്രണയം!!

കുത്തി ഒലിച്ചു എവിടെ പോകും?

വായു പോലെ ശ്വാസം പോലെ
പ്രണയം എന്നും കൂടുണ്ടാവും
ചുറ്റി പറ്റി അതവിടെ തന്നെ കാണും
മറ്റൊരു ഭാവത്തില്‍ താളത്തില്‍

പാര്‍ത്ഥന്‍ said...

കുത്തിയൊലിച്ചു പോകുന്നത് യഥാർത്ഥ പ്രണയമാവില്ല.
നിസ്വാർത്ഥ പ്രണയത്തിനുമപ്പുറം അവിടെ ഒരു സ്വാർത്ഥ താല്പര്യം ഒളിഞ്ഞിരിക്കുന്നുണ്ടാവും.

നിത്യമായതും - അനിത്യമായതും.

വല്യമ്മായി said...

എന്നാലത് പ്രണയമായിരുന്നില്ല :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

യഥാര്‍ത്ഥ പ്രണയം അങ്ങനെ ഒലിച്ച് പോകുമോ?
വിനയ തന്നെ മറുപടി പറയട്ടെ.
ആശംസകള്‍.....
വെള്ളായണി

VINAYA N.A said...

എന്തു ചെയ്യാനാ .എന്റെ പ്രണയം കുത്തിയൊലിച്ചുപോയി (ഒരു പ്രണയത്തിന്റെ കാര്യമാണ്‌ പറഞ്ഞത്‌.)ആ വീണ്ടും വരുമായിരിക്കും. കാത്തിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി