Sunday, June 7, 2009

കുടുംബം

കുടുംബം
വ്യക്തിത്ത വികസനത്തിന്‌ വിരാമ ചിഹ്നം ചാര്‍ത്താന്‍ പരസ്‌പരം മത്സരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഒന്നിച്ചു താമസിക്കുന്ന ഇടം

2 comments:

പാലാ ശ്രീനിവാസന്‍ said...
This comment has been removed by the author.
പാലാ ശ്രീനിവാസന്‍ said...

ഞാന്‍ താ‍ങ്കളുടെ എന്റെ സ്വപ്നം എന്ന കവിതയിലെ നാലുവരികള്‍ എന്റെ ബ്ലോഗിലേക്ക്
(ഇലപൊഴിയും കാലം എന്ന ബ്ലോഗിലെ അവസാനത്തേ അതിഥി എന്ന ലേഖനത്തിലേക്ക്)
കടം എടുത്തിട്ടുണ്ട്
അത് എഴുതിയത് വിനയാ എന്‍ എ ആണെന്നു വ്യക്തമായി കാണിച്ചിട്ടുമുണ്ട്